Smilebetter
English
Any Questions? +91 86062 29996
കമ്പിയിടാതെ പല്ലുകൾ നേരെയാക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്

നിരയൊത്ത പല്ലുകളും ആകർഷണീയമായ പുഞ്ചിരിയും നേടിയെടുക്കാം — 100% സത്യം

കമ്പിയിടാതെ പല്ലുകൾ നിരയൊത്തതാക്കാനും കോൺഫിഡൻസോടെ ആകർഷണീയമായി പുഞ്ചിരിക്കാനുമുള്ള Clear Aligner ചികിത്സയെക്കുറിച്ചറിയുവാൻ ഇപ്പോൾ തന്നെ consultation ക്ലെയിം ചെയ്യൂ.

25+
Years Experience
1000+
Smiles Transformed
5★
Patient Rating
100%
Satisfaction Promise
Clear Aligner
⏱️
Straight Teeth in 6 Months*
👁️
Invisible & Removable
🏥
No Regular Clinic Visits
✅
Safe & Comfortable

Perfect Smile നേടിയെടുക്കാനും Confidence വർദ്ധിപ്പിക്കാനുമുള്ള എളുപ്പ വഴി

പല്ലുകൾ കാരണം കോൺഫിഡൻസോടെ ചിരിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലേ? നിരയൊത്ത പല്ലുകളും ആകർഷണീയമായ ചിരിയുമാണോ നിങ്ങളുടെ ആഗ്രഹം? കമ്പിയിടാതെ പല്ലുകൾ നേരയാക്കാനുള്ള എളുപ്പ വഴിയാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിട്ടുള്ളത്.

ചികിത്സ വിശദീകരണം

ശരിക്കും എന്താണ്, Clear Aligner?
അതെങ്ങനെ നിങ്ങളുടെ പല്ലുകൾ വളരെ വേഗത്തിൽ നേരയാക്കുന്നു?

Clear Aligner Process

അതെ, ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് Software Analyse ചെയ്ത് നിങ്ങളുടെ പല്ലുകളുടെ models സൃഷ്ടിക്കും. ഈ models നിങ്ങളുടെ നിലവിലുള്ള അവസ്ഥയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് ഉണ്ടാക്കിയെടുക്കും. അതൊരു വീഡിയോ ആക്കി നിങ്ങൾക്ക് കാണിച്ച് തരും. ഓരോ 15 ദിവസവും ഓരോ Tray ധരിച്ച് നിങ്ങൾ ആഗ്രഹിച്ച നിരയൊത്ത പല്ലുകൾ വളരെ വേഗത്തിൽ നേടിയെടുക്കാൻ സാധിക്കും.

✓

കമ്പിയിടാതെ പല്ലുകളെ ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സയാണ് Clear Aligner.

✓

ഒരു Series of Trays ഉപയോഗിച്ച് നിങ്ങളുടെ പല്ലുകളുടെ നിലവിലുള്ള പൊസിഷനിൽ നിന്നും നിങ്ങൾ ആഗ്രഹിച്ച പൊസിഷനിലേക്ക് മാറ്റാൻ സാധിക്കുന്ന ഒരു ചികിത്സയാണിത്.

✓

Clear & Bio-Compatible ആയിട്ടുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ Trays നിർമിച്ചിട്ടുള്ളത്. ഈ Trays നിങ്ങളുടെ പല്ലുകൾക്ക് വേണ്ടി മാത്രമായി ഉണ്ടാക്കുന്നതാണ്.

✓

എങ്ങനെ ഇത് വളരെ വേഗത്തിൽ പല്ലുകൾ ക്രമീകരിക്കുന്നു? പ്രധാനമായും അത്യാധുനിക Digital Technology-യാണ് ഇതിനകത്ത് ഉപയോഗിക്കുന്നത്.

ഗുണങ്ങൾ

എന്തുകൊണ്ട് Clear Aligner?

ആഗ്രഹിച്ച ചിരി ആരുമറിയാതെ നേടിയെടുക്കാം

Clear Aligner ചികിത്സയുടെ പ്രധാന ഗുണമെന്തെന്നാൽ Aligner Trays വളരെ അദൃശ്യമാണ്. അതുകൊണ്ട് തന്നെ ആരും അറിയാതെ തന്നെ നിങ്ങളുടെ പല്ലുകൾ ക്രമീകരിക്കാൻ സാധിക്കും.

Lifestyle-ൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പല്ലുകൾ ക്രമീകരിക്കാം

Trays ഊരിയെടുക്കാൻ സാധിക്കുന്നതിനാൽ പ്രത്യേകിച്ച് Food Restrictions ഒന്നും തന്നെയില്ല. Brushing & Flossing പതിവുപോലെ തുടരുകയും ചെയ്യാം. നിങ്ങളുടെ ജീവിതരീതിയെ ഒട്ടും ബാധിക്കാതെ തന്നെ ഇനി പല്ലുകൾ നേരയാക്കു.. കോൺഫിഡൻസോടെ ചിരിക്കൂ…

വളരെ സൗകര്യപ്രദവും സുരക്ഷിതത്വവും

Clear Aligner Treatment മെറ്റൽ braces നേക്കാൾ മെച്ചമാണ്. പ്രത്യേകിച്ച് Irritations ഒന്നും തന്നെ ഉണ്ടാകില്ല. Bio-Compatible Plastic ആയതിനാൽ വളരെ സുരക്ഷിതവുമാണ്. കൂടുതൽ പ്രയത്നമോ വേദനയോ ഇല്ലാതെ വളരെ എളുപ്പത്തിൽ സ്വപ്ന പുഞ്ചിരി നേടിയെടുക്കാം.

നിരയൊത്ത പല്ലുകൾ ഇനി വെറും 6 മാസം* കൊണ്ട്

മെറ്റൽ braces പോലെ 2 വർഷമൊന്നും കാത്തിരിക്കേണ്ട ആവശ്യമില്ല. വെറും 6 മാസം* കൊണ്ട് തന്നെ നിങ്ങൾ ആഗ്രഹിച്ച റിസൾട്ട് നേടിയെടുക്കാൻ Clear Aligner ചികിത്സയിലൂടെ സാധിക്കും. നേരയായ പല്ലുകളും ആകർഷണീയ ചിരിയും വേഗത്തിൽ നേടിയെടുക്കാനുള്ള ഒരു shortcut ആണിത്.

Customized ചികിത്സാരീതിയിലൂടെ റിസൾട്ട് ഉറപ്പാക്കുന്നു

നിങ്ങളുടെ aligners നിങ്ങളുടെ പല്ലുകൾക്ക് വേണ്ടി മാത്രം നിർമിച്ചെടുത്തതാണ്. അതിനാൽ നിങ്ങൾ ആഗ്രഹിച്ച റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പാക്കാം.

നിരയൊത്ത പല്ലുകളും ആകർഷണീയമായ ചിരിയും ഉണ്ടായിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ?

ആധുനിക ടെക്നോളജി ഉപയോഗിച്ച് മോഡൽസ് സൃഷ്ടിക്കുന്നതിനാൽ ചികിത്സ തുടങ്ങുന്നതിന് മുമ്പ് തന്നെ ചികിത്സ കഴിഞ്ഞാൽ നിങ്ങളുടെ പല്ലുകൾ എങ്ങനെയായിരിക്കുമെന്നുള്ള വ്യക്തമായ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.

നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കാം

ക്ലിയർ അലൈനർ ചികിത്സക്കിടെ ഡോക്ടറെ അധികമായി നിങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ല. ഓൺലൈൻ വഴി പ്രോഗ്രസ്സ് update ചെയ്യേണ്ട ആവശ്യമേയൊള്ളു. അതിനാൽ നിങ്ങളുടെ സമയവും പണവും ഡെന്റിസ്റ്റിനെ സന്ദർശിക്കാൻ ചിലവാക്കേണ്ടതില്ല.

പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ

എന്തൊക്കെ പരിഹരിക്കാൻ സാധിക്കും?

Problems Clear Aligners Solve
അനുയോജ്യരായ ആളുകൾ

ആർക്കൊക്കെ അനുയോജ്യം?

✓കമ്പിയിട്ട് പല്ലുകൾ ക്രമീകരിക്കാൻ മടിയുള്ളവർ
✓എല്ലാ മാസവും ഡെന്റിസ്റ്റിനെ സന്ദർശിക്കാൻ സാധിക്കാത്തവർ
✓വിദേശത്ത് താമസിക്കുന്ന മലയാളികൾ
✓മറ്റുള്ളവർ അറിയാതെ പല്ലുകൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ
✓അടുത്ത് തന്നെ വിവാഹം കഴിക്കാൻ പോകുന്നവർ പക്ഷെ കമ്പിയിടാൻ ആഗ്രഹിക്കുന്നില്ല
✓കൂടുതൽ പ്രയത്നവും അസൗകര്യവും ഇല്ലാതെ വളരെ എളുപ്പത്തിൽ പല്ലുകൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നവർ
✓പല്ലിൽ കമ്പിയിടുന്നത് ഈ പ്രായത്തിൽ വളരെ മോശമല്ലേ എന്ന് ചിന്തിക്കുന്ന പ്രായമായവരും, teachers, celebrities, professionals.
Metal vs Clear Aligner
Metal Braces

Conventional Braces

Visible
Non-removable
Arch wires can poke & irritate the mouth
Brushing & flossing require more effort
Many food restrictions
Regular Visits Required
Results can't be visualized
Duration

Average 24 months

Price INR

15k to 90k

Wear Time

24/7, 365 days a year

Clear Aligner

Invisible Braces

Invisible
Removable
No wires, more comfortable
Brushing & flossing are Easy
Eat whatever you want
Regular visits not required
Results can be visualized
Duration

Average 6–9 months

Price INR

25k to 350k

Wear Time

22 Hours per day

Patient Transformations

Don't Just Take Our Word For It,
Check Out These Incredible Results
From Our Patients!

Before After 1
Before After 2
Before After 3
Before After 4
Before After 5
Before After 6
Before After 7
Before After 8
Before After 9
Before After 1
Before After 2
Before After 3
Before After 4
Before After 5
Before After 6
Before After 7
Before After 8
Before After 9
Free Consultation

നിങ്ങളുടെ കൺസൾട്ടേഷനിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖ

Consultation
✓
നിരയൊത്ത പല്ലുകളും ആകർഷണീയമായ ചിരിയും നേടിയെടുക്കാൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
✓
Clear Aligner ചികിത്സ രീതി തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
✓
Orthodontic Treatment ചെയ്യുന്ന പലർക്കും സംഭവിക്കുന്ന മാരക അബദ്ധങ്ങൾ എന്തൊക്കെ — അവ എങ്ങനെ ഒഴിവാക്കാം?
✓
നിങ്ങൾക്ക് അനുയോജ്യമായ Clear Aligner ബ്രാൻഡ് ഏതൊക്കെ? എങ്ങനെ തിരഞ്ഞെടുക്കും?
✓
തുടങ്ങിയ നിരവധി കാര്യങ്ങൾ
⚠️ Warning: This is ONLY for people who are serious about straightening their teeth in the shortest possible time and spots are strictly limited. Enter your details below now to avoid disappointment and secure your consultation.
Our Credentials

എന്തുകൊണ്ട് Smile Better?

Smile Promise
Rating
5
Star Rating
Exp
25
Years Experience
Smiles
1000+
Confident Smiles
Satisfaction
100%
Satisfaction Promise
EMI
No Cost EMI
Cert
Certified Specialist
Tech
Latest Technology
Online
Online Booking
Custom
Customised Procedures
5 Stars

See What Our Patients
Have To Say About Us

Your Journey

5 Simple Steps To Get The Smile
You've Always Dreamt Of

Book Your Consultation

Book Your Consultation

Fill out the form and book your consultation

Smile Assessment

Smile Assessment

A thorough analysis of your smile will be conducted to understand your dream smile and create a tailored plan

Get Your Aligners

Get Your Aligners

You will get customized aligners fitted by our certified specialist and bundled with everything you need for your smile journey

Check-In From Anywhere

Check-In From Anywhere

Our dentist will track your progress with scans you take from your phone.

Ready To Smile Confidently

Ready To Smile Confidently

Finally, a brighter life begins with your new smile.

Our Guarantee

Our Billion Dollar
Smile Promise

If you get the treatment from us, you won't have to worry about getting the desired results. You can confidently invest in your smile because our doctors have been delivering the smile you want for the past 25 years.

See It In Action

Here What Your Aligner Virtual
Treatment Plan
Looks Like...

Book Now

Claim Your Consultation &
Get A Smile Assessment
(Valued At ₹2999)

വളരെ വേഗത്തിൽ പല്ലുകൾ നേരയാക്കാനും കോൺഫിഡൻസോടെ ചിരിക്കാനും നിങ്ങൾ റെഡിയാണെങ്കിൽ ഉടൻ തന്നെ Consultation ബുക്ക് ചെയ്യൂ. ഈ കൺസൾട്ടേഷനിൽ, ഞങ്ങളുടെ വിദഗ്ധർ നിങ്ങളുടെ പല്ലുകളുടെയും ചിരിയുടെയും സാഹചര്യം വിലയിരുത്തുകയും നിങ്ങളുടെ സ്വപ്ന പുഞ്ചിരി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ നേടാനാകുമെന്ന് പറഞ്ഞുതരുകയും ചെയ്യും.

നിങ്ങളുടെ കൺസൾട്ടേഷനിൽ നിങ്ങൾക്ക് ലഭിക്കുന്ന കാര്യങ്ങൾ;

✓
1-1 Face To Face Consultation And Q&A SessionYou can ask any questions you want & clear all your doubts about teeth straightening
✓
Diagnostic ExaminationTo assess your smile and discuss the potential treatment plan
✓
Personalized Treatment PlanYou get a customized treatment plan to easily achieve the smile you've always wanted.
⚠️ Warning: This is ONLY for people who are serious about straightening their teeth in the shortest possible time and spots are strictly limited. Enter your details below now to avoid disappointment and secure your consultation.
Book Now

Book Your Consultation

Start your smile transformation today

Book Your Free Consultation

Valued at ₹2,999 — FREE for a limited time

🎯 1-on-1 Consultation 🔍 Diagnostic Exam 📋 Treatment Plan 💳 No Cost EMI
CAPTCHA

Your information is 100% secure and confidential

Prefer to chat? WhatsApp +91 86 06 22 99 96