കമ്പിയിടാതെ പല്ലുകൾ നേരെയാക്കാൻ
ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്;
നിരയൊത്ത പല്ലുകളും ആകർഷണീയമായ പുഞ്ചിരിയും നേടിയെടുക്കാം -100% സത്യം
കമ്പിയിടാതെ പല്ലുകൾ നിരയൊത്തതാക്കാനും
കോൺഫിഡൻസോടെ ആകർഷണീയമായി പുഞ്ചിരിക്കാനുമുള്ള Clear Aligner ചികിത്സയെക്കുറിച്ചറിയുവാൻ ഇപ്പോൾ തന്നെ
consultation ക്ലെയിം ചെയ്യൂ.
Perfect Smile നേടിയെടുക്കാനും Confidence വർദ്ധിപ്പിക്കാനുമുള്ള എളുപ്പ വഴി
പല്ലുകൾ കാരണം കോൺഫിഡൻസോടെ ചിരിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലേ? നിരയൊത്ത പല്ലുകളും ആകർഷണീയമായ ചിരിയുമാണോ നിങ്ങളുടെ ആഗ്രഹം? കമ്പിയിടാതെ പല്ലുകൾ നേരയാക്കാനുള്ള എളുപ്പ വഴിയാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിട്ടുള്ളത്.
Dr. Seby Varghese
Aesthetic Dental Expert
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിങ്ങൾ ആഗ്രഹിച്ച Perfect Smile നേടിയെടുക്കാനും Confidence വർധിപ്പിക്കാനും സഹായിക്കുന്ന ഒരു Dental Care Option ആണ് Smile Better.
കഴിഞ്ഞ 10 വർഷമായി, സ്വദേശികളും വിദേശികളുമായ ആയിരത്തിലധികം പേർക്ക് നിരയൊത്ത പല്ലുകളും അവർ ആഗ്രഹിച്ച സ്വപ്ന പുഞ്ചിരിയും കമ്പിയിടാതെ തന്നെ Clear Aligner ചികിത്സ രീതിയിലൂടെ വളരെ വേഗത്തിൽ നേടികൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ശരിക്കും എന്താണ് Clear Aligner? അതെങ്ങനെ നിങ്ങളുടെ പല്ലുകൾ വളരെ വേഗത്തിൽ നേരയാക്കുന്നു?
കമ്പിയിടാതെ പല്ലുകളെ ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സയാണ് Clear Aligner.
ഒരു Series of Trays ഉപയോഗിച്ച് നിങ്ങളുടെ പല്ലുകളുടെ നിലവിലുള്ള പൊസിഷനിൽ നിന്നും നിങ്ങൾ ആഗ്രഹിച്ച പൊസിഷനിലേക്ക് മാറ്റാൻ സാധിക്കുന്ന ഒരു ചികിത്സയാണിത്.
Clear & Bio-Compatible ആയിട്ടുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ Trays നിർമിച്ചിട്ടുള്ളത്. മാത്രവുമല്ല ഈ Trays നിങ്ങളുടെ പല്ലുകൾക്ക് വേണ്ടി മാത്രമായി ഉണ്ടാക്കുന്നതാണ്.
എങ്ങനെ ഇത് വളരെ വേഗത്തിൽ പല്ലുകൾ ക്രമീകരിക്കുന്നു?
പ്രധാനമായും അത്യാധുനിക Digital Technology-യാണ് ഇതിനകത്ത് ഉപയോഗിക്കുന്നത്.
അതെ, ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് Software Analyse ചെയ്ത് നിങ്ങളുടെ പല്ലുകളുടെ models സൃഷ്ട്ടിക്കും.. ഈ models നിങ്ങളുടെ നിലവിലുള്ള അവസ്ഥയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് ഉണ്ടാക്കിയെടുക്കും. അതൊരു വീഡിയോ ആക്കി നിങ്ങൾക്ക് കാണിച്ച് തരും. നിങ്ങളുടെ അംഗീകാരത്തിനു ശേഷം ആ മോഡൽസ് പ്രിന്റ് ചെയ്യും. ശേഷം പ്രിന്റ് ചെയ്ത മോഡലുകളിൽ Trays ഉണ്ടാക്കി നിങ്ങൾക്ക് നൽകും. ഓരോ 15 ദിവസവും ഓരോ Tray ധരിച്ച് അങ്ങനെ കുറച്ച് set of trays ലൂടെ നിങ്ങളുടെ പല്ലുകളുടെ സ്ഥാനങ്ങളിൽ നിന്ന് വൃതിചലിപ്പിക്കുകയും നിങ്ങൾ ആഗ്രഹിച്ച നിരയൊത്ത പല്ലുകൾ വളരെ വേഗത്തിൽ തന്നെ നേടിയെടുക്കാനും സഹായിക്കുന്നു.
Clear Aligner ചികിത്സയുടെ പ്രധാന ഗുണമെന്തെന്നാൽ Aligner Trays വളരെ അദൃശ്യമാണ്. അതുകൊണ്ട് തന്നെ ആരും അറിയാതെ തന്നെ നിങ്ങളുടെ പല്ലുകൾ ക്രമീകരിക്കാൻ സാധിക്കും
Lifestyle-ൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പല്ലുകൾ ക്രമീകരിക്കാം
Trays ഊരിയെടുക്കാൻ സാധിക്കുന്നതിനാൽ പ്രത്യേകിച്ച്
Food Restrictions ഒന്നും തന്നെയില്ല. മാത്രവുമല്ല Brushing & Flossing പതിവുപോലെ തുടരുകയും ചെയ്യാം. നിങ്ങളുടെ ജീവിതരീതിയെ ഒട്ടും ബാധിക്കാതെ തന്നെ ഇനി പല്ലുകൾ നേരയാക്കു.. കോൺഫിഡൻസോടെ ചിരിക്കൂ…
വളരെ സൗകര്യപ്രദവും സുരക്ഷിതത്വവും
Clear Aligner Treatment മെറ്റൽ braces നേക്കാൾ ആണ്. പ്രത്യേകിച്ച് Irritations ഒന്നും തന്നെ ഉണ്ടാകില്ല. മാത്രവുമല്ല Bio-Compatible Plastic ആയതിനാൽ വളരെ സുരക്ഷിതവുമാണ്. കൂടുതൽ പ്രയത്നമോ വേദനയോ ഇല്ലാതെ വളരെ എളുപ്പത്തിൽ സ്വപ്ന പുഞ്ചിരി നേടിയെടുക്കാം.
നിരയൊത്ത പല്ലുകൾ ഇനി വെറും 6 മാസം* കൊണ്ട്
മെറ്റൽ braces പോലെ 2 വർഷമൊന്നും കാത്തിരിക്കേണ്ട ആവശ്യമില്ല. വെറും 6 മാസം* കൊണ്ട് തന്നെ നിങ്ങൾ ആഗ്രഹിച്ച റിസൾട്ട് നേടിയെടുക്കാൻ Clear Aligner ചികിത്സയിലൂടെ സാധിക്കും. നേരയായ പല്ലുകളും ആകർഷണീയ ചിരിയും വേഗത്തിൽ നേടിയെടുക്കാനുള്ള ഒരു shortcut ആണിത്.
ആധുനിക ടെക്നോളജി ഉപയോഗിച്ച് മോഡൽസ് സൃഷ്ടിക്കുന്നതിനാൽ ചികിത്സ തുടങ്ങുന്നതിന് മുമ്പ് തന്നെ ചികിത്സ കഴിഞ്ഞാൽ നിങ്ങളുടെ പല്ലുകൾ എങ്ങനെയായിരിക്കുമെന്നുള്ള വ്യക്തമായ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.
നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കാം
ക്ലിയർ അലൈനർ ചികിത്സക്കിടെ
ഡോക്ടറെ അധികമായി നിങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ല. ഓൺലൈൻ വഴി പ്രോഗ്രസ്സ് update ചെയ്യേണ്ട ആവശ്യമേയൊള്ളു. അതിനാൽ നിങ്ങളുടെ സമയവും പണവും ഡെന്റിസ്റ്റിനെ സന്ദർശിക്കാൻ ചിലവാക്കേണ്ടതില്ല.
I highly recommend Dr. Seby and the amazing staff team who work there.The high quality service and attention to detail was consistent amongst all staff members at the clinic. They all happily answered any questions I had about the procedures and also ensured that they explained everything to me so that ,there were no surprise along the way (😂 ) I can safely say that my smile is the best it has ever been. Dr Seby is excellent and the most caring ,gentle dentist I have ever met. You are all magnificent 💓 💖 Thank you so much
Verified review
Shereena John
Really I am very glad and satisfied with the service of
Dr. Seby and his entire crew.. Right from the beginning,
the team made us feel like a homely atmosphere where
everyone even from reception was concerned about our
issues and we got the best of their service.. I must
appreciate Dr. Seby for creating such a pleasant and
enjoyable ambiance there..also Dr.seby was very keen
to thoroughly explain the treatment procedure.
Now I really amazed to see the wonderful result Dr. Seby
had made with my smile.. thank you doctor
Verified review
jaber salim91
Very excellent dental clinic. Staff are skilled in dental treatment. The doctor SEBY VARGHESE has a long experience in the field of dentistry as well as doctors and nurses in the clinic. Prices are affordable. The price for treatment is very reasonable and excellent. The clinic is close to ATM and shops.
ഞങ്ങളിൽ നിന്നാണ് നിങ്ങൾ Treatment ചെയ്യുന്നതെങ്കിൽ നിങ്ങൾ ആഗ്രഹിച്ച റിസൾട്ട് കിട്ടുമോ എന്ന ആശങ്കയുണ്ടാകില്ല. നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ ചിരിയിൽ ഇൻവെസ്റ്റ് ചെയ്യാം കാരണം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള smile ഞങ്ങളുടെ ഡോക്ടർമാർ കഴിഞ്ഞ 25 വർഷമായി നൽകിവരുന്നു.
Claim Your Consultation & Get A Smile Assessment
(Valued At ₹2999)
വളരെ വേഗത്തിൽ പല്ലുകൾ നേരയാക്കാനും കോൺഫിഡൻസോടെ ചിരിക്കാനും നിങ്ങൾ റെഡിയാണെങ്കിൽ ഉടൻ തന്നെ Consultation ബുക്ക് ചെയ്യൂ.
ഈ കൺസൾട്ടേഷനിൽ, ഞങ്ങളുടെ വിദഗ്ധർ നിങ്ങളുടെ പല്ലുകളുടെയും ചിരിയുടെയും സാഹചര്യം വിലയിരുത്തുകയും നിങ്ങളുടെ സ്വപ്ന പുഞ്ചിരി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ നേടാനാകുമെന്ന് പറഞ്ഞുതരുകയും ചെയ്യും.
നിങ്ങളുടെ കൺസൾട്ടേഷനിൽ നിങ്ങൾക്ക് ലഭിക്കുന്ന കാര്യങ്ങൾ;
1-1 Face To Face Consultation And Q&A Session
You can ask any questions you want & clear all your doubts about teeth straightening
Diagnostic Examination
To assess your smile and discuss the potential treatment plan
Personalized Treatment Plan
You get a customized treatment plan to easily achieve the smile you've always wanted.
Warning: This is ONLY for people who are serious about straightening their teeth in the shortest possible time and spots are strictly limited. Enter your details below now to avoid disappointment and secure your consultation